Surprise Me!

Kerala Cabinet approves bus fare hike | Oneindia Malayalam

2020-07-01 2 Dailymotion

Kerala Cabinet approves bus fare hike<br />സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. മിനിമം ചാര്‍ജ് എട്ട് രൂപ എന്ന നിരക്കില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ ഇത് രണ്ടര കിലോമീറ്റര്‍ ദൂരപരിധിയിലാകും ഈടാക്കുക. അഞ്ച് കിലോമീറ്ററിന് 10 രൂപ ചാര്‍ജ് ഈടാക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി. രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ തീരുമാനം.

Buy Now on CodeCanyon